Tuesday, December 15, 2009



ഷിനി . കെ. കെ.


നീ എനിക്ക്‌

നേര്‍ത്ത മഴയുടെ അകമ്പടിയോടെ ......
നീ എന്‍റെ മുന്നിലെത്തി ...
മരുഭൂമിയായ എന്‍റെ മനസ്സിലേക്ക്
കുളിര്‍മഴയായി പെയ്തിരങ്ങുമെന്ന്.....
അന്ന് ഞാനറിഞ്ഞില്ല .
നിഴലായി എന്‍റെ മുന്നില്‍ നീ തെളിയുമ്പോഴും
നിന്‍ ചുണ്ടില്‍ നിറഞ്ഞ ഒരാ
ചെറു പുഞ്ചിരി മാത്രമാണ് എന്‍
കണ്ണില്‍ പതിഞ്ഞത്
എന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞതും
പുലര്‍വേളയില്‍ എന്നെ ഉണര്ത്തിയതും
നിന്‍റെ നനുത്ത മന്ദസ്മിതമായിരുന്നു

No comments:

Post a Comment