Tuesday, December 15, 2009







" സ്പന്ദനം " സമര്‍പ്പിക്കുകയാണ്‌


മൂത്തകുന്നം എസ് എന്‍ എം ട്രെയിനിംഗ് കോളേജ്മലയാളവിഭാഗം വിദ്യാര്‍ത്ഥികളുടെ

വര്‍ഷങ്ങളായുള്ള ഒരു പ്രസിദ്ധീകരണസംരംഭമാണ്സ്പന്ദനം " ചെറു മാസിക . "

"സ്പന്ദനം " മാസിക അതിന്‍റെ ബ്ലോഗ് രൂപ പരിണാമം നേടുകകയാണ് ഇതിലൂടെ.
എസ് എന്‍ എം ട്രെയിനിംഗ് കോളേജ്
സുവര്‍ണ്ണ ജൂബിലീ വര്‍ഷമായ
2009- 2010 ന്‍റെ ഉത്സവാഘോഷങ്ങള്‍ക്ക് മുമ്പില്‍
ഞങ്ങള്‍ എസ് എന്‍ എം ട്രെയിനിംഗ് കോളേജിലെ
മലയാള അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍
അഭിമാനപൂര്‍വം
സന്തോഷപൂര്‍വ്വം
സ്നേഹപൂര്‍വ്വം
"ഈ സ്പന്ദനം" സമര്‍പിക്കുകയാണ്.
സദയം സ്വീകരിക്കുക .
അനുഗ്രഹിക്കുക. .

2009- 2010 അദ്ധ്യന വര്‍ഷ മലയാളം വിദ്യാര്‍ത്ഥികള്‍.

അഭയ. കെ. എസ്
അജന്ത .കെ. പി .
അന്സീറ്റ. പി. ജെ.
ആതിര. കെ. എസ്.
ദേവി. സി. ഡി.
ധന്യ. ഇ. ജെ.
ധന്യ. പി. ഡി.
ദ്രിശ്യ . എന്‍. രാമചന്ദ്രന്‍ .
മേര്ളി പോള്‍. കെ.
നജീബ്. പി. ജെ.
നീതു. എം. എസ്.
രജിത . എം. യു.
റൂബ ഉണ്ണി.
സല്‍ഫ. എം. തോമസ്‌.
ശാരിക . സീ. ബി.
ഷാമിനി. വി.
ഷിനി. കെ. കെ.
സിമി. കെ. എസ്.
സുമയ്യ. ടി. എം.
വിജേഷ്. എം. വി.


ഷിനി . കെ. കെ.


നീ എനിക്ക്‌

നേര്‍ത്ത മഴയുടെ അകമ്പടിയോടെ ......
നീ എന്‍റെ മുന്നിലെത്തി ...
മരുഭൂമിയായ എന്‍റെ മനസ്സിലേക്ക്
കുളിര്‍മഴയായി പെയ്തിരങ്ങുമെന്ന്.....
അന്ന് ഞാനറിഞ്ഞില്ല .
നിഴലായി എന്‍റെ മുന്നില്‍ നീ തെളിയുമ്പോഴും
നിന്‍ ചുണ്ടില്‍ നിറഞ്ഞ ഒരാ
ചെറു പുഞ്ചിരി മാത്രമാണ് എന്‍
കണ്ണില്‍ പതിഞ്ഞത്
എന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞതും
പുലര്‍വേളയില്‍ എന്നെ ഉണര്ത്തിയതും
നിന്‍റെ നനുത്ത മന്ദസ്മിതമായിരുന്നു


എഡിറ്റോറിയല്‍

ആയിരം കാതം നടക്കാനുള്ള നമ്മുടെ യാത്രയുടെ ആരംഭം .
ആദ്യ ചുവടു വെപ്പില്‍ ആരംഭിക്കുന്നു . അറിവിന്‍റെ വഴികളിലൂടെ നിരന്തരമായ നിരീക്ഷ്ണങ്ങളിലൂടെ അനുഭവങ്ങളെ കണ്ടറിയുമ്പോള്‍ നാം ജീവിത സാഫല്യത്തില്‍ എത്തിച്ചേരുന്നു . വഴികള്‍ വഴികളിലേക്ക് ചേര്‍ന്ന് പുതിയ സാധ്യതകള്‍ തേടുമ്പോള്‍ മാര്‍ഗദീപങ്ങളായി മാറിയ ഒരു കൂട്ടം അനുഭവങ്ങള്‍ ഉണ്ട്. ഈ അനുഭവങ്ങള്‍ക്ക് നാം വാക്കുകളുടെ നിറം കലര്‍ത്തുന്നു.

ഞങ്ങളുടെ ഇടയിലുള്ള പകരലിന്റെയും പാരസ്പര്യത്തിന്റെയും സ്നേഹോഷ്മളതയുടെയും പ്രതീകമാണ്‌ "സ്പന്ദനം".

Monday, December 14, 2009












സ്പന്ദനം

ചെറുമാസിക


എസ്. എന്‍. എം. ട്രെയിനിംഗ് കോളേജ്



" സ്പന്ദനം " സമര്‍പ്പിക്കുകയാണ്‌


മൂത്തകുന്നം എസ് എന്‍ എം ട്രെയിനിംഗ് കോളേജ്മലയാളവിഭാഗം വിദ്യാര്‍ത്ഥികളുടെ

വര്‍ഷങ്ങളായുള്ള ഒരു പ്രസിദ്ധീകരണസംരംഭമാണ്സ്പന്ദനം " ചെറു മാസിക . "

"സ്പന്ദനം " മാസിക അതിന്‍റെ ബ്ലോഗ് രൂപ പരിണാമം നേടുകകയാണ് ഇതിലൂടെ.
എസ് എന്‍ എം ട്രെയിനിംഗ് കോളേജ്
സുവര്‍ണ്ണ ജൂബിലീ വര്‍ഷമായ
2009- 2010 ന്‍റെ ഉത്സവാഘോഷങ്ങള്‍ക്ക് മുമ്പില്‍
ഞങ്ങള്‍ എസ് എന്‍ എം ട്രെയിനിംഗ് കോളേജിലെ
മലയാള അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍
അഭിമാനപൂര്‍വം
സന്തോഷപൂര്‍വ്വം
സ്നേഹപൂര്‍വ്വം
"ഈ സ്പന്ദനം" സമര്‍പിക്കുകയാണ്.
സദയം സ്വീകരിക്കുക .
അനുഗ്രഹിക്കുക. .

2009- 2010 അദ്ധ്യന വര്‍ഷ മലയാളം വിദ്യാര്‍ത്ഥികള്‍.

അഭയ. കെ. എസ്
അജന്ത .കെ. പി .
അന്സീറ്റ. പി. ജെ.
ആതിര. കെ. എസ്.
ദേവി. സി. ഡി.
ധന്യ. ഇ. ജെ.
ധന്യ. പി. ഡി.
ദ്രിശ്യ . എന്‍. രാമചന്ദ്രന്‍ .
മേര്ളി പോള്‍. കെ.
നജീബ്. പി. ജെ.
നീതു. എം. എസ്.
രജിത . എം. യു.
റൂബ ഉണ്ണി.
സല്‍ഫ. എം. തോമസ്‌.
ശാരിക . സീ. ബി.
ഷാമിനി. വി.
ഷിനി. കെ. കെ.
സിമി. കെ. എസ്.
സുമയ്യ. ടി. എം.
വിജേഷ്. എം. വി.