
സ്പന്ദനം
ചെറുമാസിക
എസ്. എന്‍. എം. ട്രെയിനിംഗ് കോളേജ്
"ഈ സ്പന്ദനം " സമര്‍പ്പിക്കുകയാണ്
മൂത്തകുന്നം എസ് എന്‍ എം ട്രെയിനിംഗ് കോളേജ്മലയാളവിഭാഗം വിദ്യാര്‍ത്ഥികളുടെ
വര്‍ഷങ്ങളായുള്ള ഒരു പ്രസിദ്ധീകരണസംരംഭമാണ്സ്പന്ദനം " ചെറു മാസിക . "
"സ്പന്ദനം " മാസിക അതിന്‍റെ ബ്ലോഗ് രൂപ പരിണാമം നേടുകകയാണ് ഇതിലൂടെ.
എസ് എന്‍ എം ട്രെയിനിംഗ് കോളേജ്
സുവര്‍ണ്ണ ജൂബിലീ വര്‍ഷമായ
2009- 2010 ന്‍റെ ഉത്സവാഘോഷങ്ങള്‍ക്ക് മുമ്പില്‍
ഞങ്ങള്‍ എസ് എന്‍ എം ട്രെയിനിംഗ് കോളേജിലെ
മലയാള അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍
അഭിമാനപൂര്‍വം
സന്തോഷപൂര്‍വ്വം
സ്നേഹപൂര്‍വ്വം
"ഈ സ്പന്ദനം" സമര്‍പിക്കുകയാണ്.
സദയം സ്വീകരിക്കുക .
അനുഗ്രഹിക്കുക. .
2009- 2010 അദ്ധ്യന വര്‍ഷ മലയാളം വിദ്യാര്‍ത്ഥികള്‍.
അഭയ. കെ. എസ്
അജന്ത .കെ. പി .
അന്സീറ്റ. പി. ജെ.
ആതിര. കെ. എസ്.
ദേവി. സി. ഡി.
ധന്യ. ഇ. ജെ.
ധന്യ. പി. ഡി.
ദ്രിശ്യ . എന്‍. രാമചന്ദ്രന്‍ .
മേര്ളി പോള്‍. കെ.
നജീബ്. പി. ജെ.
നീതു. എം. എസ്.
രജിത . എം. യു.
റൂബ ഉണ്ണി.
സല്‍ഫ. എം. തോമസ്.
ശാരിക . സീ. ബി.
ഷാമിനി. വി.
ഷിനി. കെ. കെ.
സിമി. കെ. എസ്.
സുമയ്യ. ടി. എം.
വിജേഷ്. എം. വി.
No comments:
Post a Comment